സ്വാഗതം

LUCK DRAW (experiment has concluded)

Winners

1) Francesca Volpe, Lille, France
2) Larriza Thurler, Rio de Janeiro-RJ, Brazil

Date: Monday 6 June 2016
1

സ്വാഗതം

2

ഫോം പൂരിപ്പിക്കുക

3

ലിങ്ക് കൈമാറുക

താങ്കളുടെ സഹായത്തോടെ ഞങ്ങൾ "" എന്ന ലക്ഷ്യത്തിൽ എത്താൻ ശ്രമിക്കുകയാണ്. In case you know him personally please forward the message to , otherwise, please forward the message to someone you know personally who might know (directly or indirectly).

ഈ പഠനത്തിൽ പങ്കെടുക്കുന്നത് പൂർണമായി നിങ്ങൾക്ക് തീരുമാനിക്കാം. താങ്കൾക്ക് ഈ പഠനത്തിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്ന അവകാശമുണ്ട്. നിങ്ങൾ പങ്കെടുക്കുവാൻ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾ ഒരു കാരണം നൽകാതെ ഒപ്പം നെഗറ്റിവ് ആഘാതം കൂടാതെ ഏതു സമയത്തും പഠനത്തിൽ നിന്നു പിന്മാറാം എന്നു തിരഞ്ഞെടുക്കാം. നിങ്ങൾ സർവേ പങ്കെടുക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, സർവേ ചോദ്യങ്ങൾക്കുള്ള നിങ്ങളുടെ പ്രതികരണങ്ങൾ ബൊലോനേ സർവ്വകലാശാലയുടെ സെർവറുകളിൽ ആയിരിക്കും സൂക്ഷിക്കപ്പെടുക. എല്ലാ വിവരങ്ങളും കോൺഫിഡൻഷ്യൽ ആയിരിക്കും. അതായത് അത് അന്വേഷണ സംഘത്തിനു മാത്രം ഉപയോഗിച്ച് ആക്സസ് ഉണ്ടാവുകയുള്ളൂ (പാസ്വേഡ് ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്നു). ഇത് പൊതുവായി പ്രസിദ്ധീകരിക്കില്ല. നിങ്ങളുടെ പേര് പരസ്യപ്പെടുത്തുന്നതല്ല. നിങ്ങളുടെ പേര് ഏതെങ്കിലും റിപ്പോർട്ടുകൾ അല്ലെങ്കിൽ പ്രസിദ്ധീകരണങ്ങൾ വഴിയും പരസ്യപ്പെടുത്തുന്നതല്ല.
സർവേ പൂർത്തിയാക്കുന്നത് വഴി നിങ്ങൾ ഗവേഷണ ആവശ്യങ്ങള്ക്ക് ഡാറ്റ ഉപയോഗിക്കാൻ നിങ്ങളുടെ സമ്മതം നൽകുന്നു.
നിങ്ങൾ മുകളിൽ അവതരിപ്പിച്ച വിവരങ്ങൾ മനസ്സിലാക്കിയെന്നും, ഈ പഠനത്തിൽ പങ്കെടുക്കാൻ സമ്മതിക്കുകയാണ് ദയവായി സൂചിപ്പിക്കുക.

ഏതെങ്കിലും ചോദ്യത്തിന് ഞങ്ങളെ ബന്ധപ്പെടുക മടിക്കേണ്ടതില്ല : connect@cs.unibo.it

1/3